പ്രശ്സ്ത സംഗീത സംവിധായകനായിരുന്ന എംജി രാധാകൃഷ്ണന്റെ ഭാര്യയും ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്ന്ന് തി...